Aliyans - 159 | കുഞ്ഞമ്മച്ചീടെ ജെറാൾഡ് | Comedy Serial (Sitcom) | Kaumudy

  צפיות 365,394

Kaumudy

חודש לפני

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILpost : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

תגובות
Swafa World
Swafa World 5 ימים לפני
Super
Sunil kumar
Sunil kumar 24 ימים לפני
Lovely episode 🎀🎀🎀🎀🎀🎀
Annamma Alexander
Annamma Alexander 29 ימים לפני
😒👎👎👎👎👎
Annamma Alexander
Annamma Alexander 29 ימים לפני
Bore story
JAISAL KP
JAISAL KP חודש לפני
ഇത്ര വല്യ പണക്കാരൻ വന്നത് ആൾട്ടോ കാറിൽ . ബെസ്റ്റ് ഡയറക്ടർ 🚗😁😁😁😁😁
Krshnan Trichur
Krshnan Trichur חודש לפני
160 episode avida......
Deepu Francis
Deepu Francis חודש לפני
Clitto good
Deepa Balan
Deepa Balan חודש לפני
Kletoooo🙏🏻🙏🏻🙏🏻😂😂😂
Anil Cs
Anil Cs חודש לפני
എല്ലാ എപ്പിസോഡും സൂപ്പർ
Anil Cs
Anil Cs חודש לפני
ഇത്രയും ഒറിജിനാലിറ്റി ആയിട്ട് അഭിനയിക്കാൻ ഇവരേ കാൾ ആർക്ക് കഴിയും. വലിയ വലിയ സിനിമാ നടന്മാർ നടിമാരൊക്കെ എന്തിന്.
simplestyles zumeees
simplestyles zumeees חודש לפני
ഞാൻ കൊടുത്ത കഥയാ എങ്ങനെയുണ്ട് ..നല്ലതല്ലേ
Charly Raju Thomas
Charly Raju Thomas חודש לפני
Ayooo onnum parayanilla entha originality feel
Krishnakumar Ks
Krishnakumar Ks חודש לפני
eda udayippu paripadi nirtheda, ale vattanakkeda e paripadi nirtheda.
Sabir Kallee
Sabir Kallee חודש לפני
ക്ലീറ്റോ കിടിലൻ.....
gafoor abdul
gafoor abdul חודש לפני
Thudarum kathirunnavar aarokke like adi 👇
Shamsu Kuwait
Shamsu Kuwait חודש לפני
ഇത് ഒരു സഖം ആണ്. അളിയൻസ് ( ക്ലീറ്റോ ചങ്ക് ) 💕💕💕💕👍
Preetha Madhuraj
Preetha Madhuraj חודש לפני
Spr episode
satheesh s
satheesh s חודש לפני
Superb. Adipoli acting ellavarum. Chirichu chathu
Omana Pk
Omana Pk חודש לפני
പക്ഷെ കനകന്റെ "പാൽ കടലിൻ ഓളങ്ങളെ" കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്.
kannan kumar
kannan kumar חודש לפני
Very good actors👍
Shahina Yunus
Shahina Yunus חודש לפני
Ammaye Miss cheyyunnu
jayanthy s
jayanthy s חודש לפני
Jerald um kunjammachiyum Kandal original ammayum mone um pole undu
Faris Tt
Faris Tt חודש לפני
Allians Enna serial
Bino Michel
Bino Michel חודש לפני
കഥ തുടരും,കാത്തിരിക്കുക
Jubina john
Jubina john חודש לפני
Cleetochan powliiii....Enna abhinayam🤩🤩aneee....
Abdu Ssamad
Abdu Ssamad חודש לפני
മോഷ്ട്ടാക്കൾ പോലെ മഹാ ഫ്രോഡുകൾ മാത്രം കള്ളുകുടിക്കാർ എന്നൊരു ധാരണയുള്ള കുറേ കുട്ടികളും പാവപ്പെട്ടവരും കേരളത്തിൽ ഉണ്ട്. എന്നാൽ ഇപ്പോഴത്തെ മറിമായവും അളിയൻസും കുറേയേറെ എപ്പിസോടും സമൂഹത്തിലെ ഉന്നതങ്ങളിൽ ജോലി ചെയ്യുന്നവർ മദ്യപാനം പ്രോസാഹിപ്പിന്നു എന്നൊരു മേസ്സേജ് കൈമാറുന്നു
ABBAS ABDULKHADAR
ABBAS ABDULKHADAR חודש לפני
Aliyans Episode 160 Please Upload Urgently Upload Cheyyuvaanaayi Waiting Cheythukondirikkunnu Sir Please Upload....
Alex punch
Alex punch חודש לפני
evidunnu kitty ee thavala chettane?
Avathar Avathar12
Avathar Avathar12 חודש לפני
അറബി തള്ള കണ്ണ് പൊട്ടി യാണോ 🤔
Sainaba Vadakara
Sainaba Vadakara חודש לפני
സൂപ്പർ. ഞാൻ 2തവണ കണ്ട്. ക്‌ളീറ്റോ poliya👍👍
Edved Daniel
Edved Daniel חודש לפני
I subscribe and like
Mani Kb
Mani Kb חודש לפני
മദ്യത്തെ കൂടുതൽ പ്രോൽസാഹിപ്പിക്കുന്നു മദ്യപാന സീനുകൾ പരമാവധി ഒഴിവാക്കുക
ASEEB KUTTY
ASEEB KUTTY חודש לפני
എന്തായാലും ക്ലീറ്റോ രക്ഷപ്പെട്ടു..😂😂😂👍
Mani Kutty
Mani Kutty חודש לפני
ക്ളീറ്റോ സൂപ്പർ അടിപൊളി... ജഗതി യുടെ മറ്റൊരു ജന്മം. . ഒർജിനൽ ആണോ. അഭിനയം..... ആണോ അറിയില്ല... സൂപ്പർ..... ഇതുപോലെ പോകട്ടെ എന്റെ പ്രാർത്ഥന.. അളിയൻസ് നു.. 👍💅💅😍😍
rekha J
rekha J חודש לפני
Clito is the best among all.
Reena Reena
Reena Reena חודש לפני
ക്‌ളീറ്റോയെ കാണുമ്പോൾ ജഗതി ചേട്ടനെ ഓർത്ത് പോകുന്നു
Jerin Joy
Jerin Joy חודש לפני
കഥ വളരെ മോശം ആയി പോയി ഒരു തന്മയത്വം ഫീൽ ചെയ്തില്ല
Thomas PV
Thomas PV חודש לפני
very bad story
HAARISH BABU
HAARISH BABU חודש לפני
എപ്പിസോഡുകൾ നല്ല ബോർ ആവുന്നുണ്ട്
Usha Narayanan
Usha Narayanan חודש לפני
വെള്ളമടി സീനൊക്കെ ഇത്രയ്ക്ക് വിപുലീകരിച്ച് കാണിക്കേണ്ടതില്ലായിരുന്നു. ക്ലീറ്റോ നിങ്ങൾ അഭിനയത്തിന്റെ ഒരു പെരുമഴ തന്നെ. കണ്ണുരുട്ട് സൂപ്പർ
Vishnu Kichu
Vishnu Kichu חודש לפני
ഇൗ സീരിയലിൽ ഉള്ള കുഴപ്പം ആണിത്..വെള്ളമടി. സീനുകൾ വളരെ കൂടുതലാണ്..
Ali Akbar
Ali Akbar חודש לפני
madyam promot cheyyunnu.... valarey mosham...
Shiva Prasad
Shiva Prasad חודש לפני
Cleetto's ഉഗ്രൻ അഭിനയം
Nahas Abdulshukoor
Nahas Abdulshukoor חודש לפני
cleeto chettan oru rakshayumila poli performance
roshith payyanadan
roshith payyanadan חודש לפני
എന്റെ പൊന്നെ റിയാസ്‌ക്ക നമിച്ചു 👌👌👌👌👌
ANNETTE MARIA
ANNETTE MARIA חודש לפני
Aliyans eshatam mullavar like adi 👇
Aslam As
Aslam As חודש לפני
ക്ളീറ്റോ വീണ്ടും ഗൾഫിലേക്ക് uuff
Razzak Shajah
Razzak Shajah חודש לפני
ക്ലീറ്റോയുടെ വെപ്രാളം കണ്ടപ്പോ ദേഷ്യം വന്നോയി
safa safvan vlog
safa safvan vlog חודש לפני
ജരാൾഡ് ഫാൻസ്‌ ലൈക്‌ അടി
Shajahan P
Shajahan P חודש לפני
എന്തായാലു വരാനുള്ളത് വന്നല്ലോ ഇനിയും വരട്ടെ
way of mine by shifna
way of mine by shifna חודש לפני
Kanakan nthoru ചൊറിയൻ.എടുത്ത് kinattilidan തോന്നുന്നു
ജൂദന്സ് gaming ff
ജൂദന്സ് gaming ff חודש לפני
സൂപ്പർ
Sumana P
Sumana P חודש לפני
So funny
krishnaja maju
krishnaja maju חודש לפני
Poliiiiiiiiiiiiiiiii
Liji Suresh
Liji Suresh חודש לפני
ക്ലിറ്റോയും താങ്കവും നല്ല ജോഡി
Seenath Seenath
Seenath Seenath חודש לפני
ഇന്ന് മുത്തിനെ കണ്ടില്ല കൊച്ചു എവിടെ പോയി
Veera R
Veera R חודש לפני
School turannu kanum
Rathi K
Rathi K חודש לפני
Thankam, ammavan, all are so natural. ക്ലീറ്റോവിന്റെ gestures കുറച്ചു കൂടിപ്പോയോന്നു തോന്നി
ABDUL R0UF
ABDUL R0UF חודש לפני
ഈ കള്ള് കുടിയില്ലാത്ത സീനൊന്നും എടുക്കാൻ പറ്റില്ലേ.
Arun Ms
Arun Ms חודש לפני
വന്നപ്പോ അൽ അംബാനി ജെറാൾഡ് വെള്ളമടിച്ചപ്പോ അൽ കുംബിടി 😄😄😄😄😄
usha karakulath
usha karakulath חודש לפני
Cleeto and ammavan...super
Sajan Thomas
Sajan Thomas חודש לפני
Good
Shiny mol
Shiny mol חודש לפני
Kanakan police the great Indian kitchen kandille...kanendivarum
R K
R K חודש לפני
Very boaring script... acting is fine
lijunair p
lijunair p חודש לפני
അച്ചാറില്ലാത്ത ഭാവനമോ ?🤔😱😬
najwa ashraf
najwa ashraf חודש לפני
ഓരോ എപ്പിസോഡും മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അളിയനിസിലെ ലില്ലി (സൗമ്യ) ത്രീ കുട്ടീസ് ലെ മല്ലിക (നിയ രഞ്ജിത്ത്) ഏകദേശം രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ട് അതിലുപരി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അവരുടെ രണ്ടു പേരുടെയും "ഏട്ടാ" എന്ന ആ വിളിയാണ്... ഇത് പോലെ ആർക്കെങ്കിലും തോന്നിട്ടുണ്ടെങ്കിൽ ഒന്ന് ലൈക് അടിക്കൂ
Sathyaraj Uk
Sathyaraj Uk חודש לפני
Eee episode muzhuvan cleeto Mass acting
mujeeb rahman
mujeeb rahman חודש לפני
ഈ ജെറാർഡ് ഏതോ ഒരു അംബാനിയുടെ അടുത്തുകൂടെ പോയ മോഛായം.....തോന്നൽ എനിക്ക് മാത്രമോ....?☺️☺️☺️
Fathimaththasniya Thasni
Fathimaththasniya Thasni חודש לפני
.nkum
Samad Madhyamam
Samad Madhyamam חודש לפני
Paranjath kettappo enikum thonni
Ismail izm18
Ismail izm18 חודש לפני
Anikum
Wilson Mathew
Wilson Mathew חודש לפני
കിടിലൻ അഭിനയം ആണു എല്ലാവരുടെയും
Oachira Sreekumar
Oachira Sreekumar חודש לפני
നല്ലൊരു സന്ദേശമുണ്ട്... മാനസിക ടെൻഷൻ കുറക്കാൻ മദ്യം കഴിച്ചാൽ മതി.....👍 സ്നേഹിക്കാൻ ആളുണ്ടെങ്കിൽ ഒരു ലക്ഷം രൂപയങ്ങ് ഗൾഫീന്നും വരും 😃😃 സൂപ്പർ 👍👍👍👍
unnitp30
unnitp30 חודש לפני
3:02 ആദ്യം ഇങ്ങോട്ട് വന്ന ഫോൺ കാൾ അല്ലേ... അപ്പോൾ ആവശ്യക്കാരാണെങ്കിൽ വീണ്ടും വിളിക്കും എന്നാണ് പറയേണ്ടത്. അല്ലാതെ ആവശ്യക്കാരാണെങ്കിൽ തിരിച്ച് വിളിക്കും എന്നല്ല. ശ്രദ്ധിക്കുക...
NEX Afsal Kalliyath
NEX Afsal Kalliyath חודש לפני
ജഗതിക്ക് പകരക്കാരനില്ലാതെ വിഷമിച്ചിരുന്ന മലയാള സിനിമക്ക് ഒരു മുതൽ കൂട്ടാണ് നമ്മുടെ ക്ളീറ്റോ .... റിയാസ്ക്ക
Shaiju Thoms
Shaiju Thoms חודש לפני
ദുരന്തം 😂
Seshinkhan Seshu
Seshinkhan Seshu חודש לפני
മനോഹരം ആയിട്ട് ഉണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം സൂപ്പർ 💕💕💕✌️✌️✌️👍👍👍🌹🌹🌹👌👌👌ക്ലിറ്റോ തങ്ങൾ അടിപൊളി ആണ് ഇതിലെ ഒരേ കഥാപാത്രവും അടിപൊളി ആണ് 💞💞💞💘💘💘💓💓💓💕💕💕അളിയൻസിന്റ അണിയറ പ്രവർത്തവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷♥️♥️♥️🌹🌹🌹👌👌👌🌷🌷🌷✌️✌️✌️💕💕💕💓💓💓💘💘💘💞💞💞
sindhu kg
sindhu kg חודש לפני
Clettooooo....❤
unni k
unni k חודש לפני
CLEATO GGOOD ACTING
Mini Thomas
Mini Thomas חודש לפני
👌👌👌
Sakariya Sakar
Sakariya Sakar חודש לפני
Olkkammale അഭിനയം ക്‌ളീറ്റോ
rajive valapad
rajive valapad חודש לפני
മാസത്തിൽ മൂന്ന് പ്രാവിശ്യം ഗൾഫിൽ നിന്ന് വരുന്ന ആൾ ഉപയോഗിയ്ക്കുന്ന വണ്ടി .
K MEDIA
K MEDIA חודש לפני
റിയസ്കയുടെ കഥ പൊളിച്ചു
K MEDIA
K MEDIA חודש לפני
ടെൻഷൻ അടിച്ചു ചങ്കു പൊട്ടി ചത്തെനെ cleeto
Razbin Faizy
Razbin Faizy חודש לפני
പൊളി ഇന്നത്തെ എപ്പിസോഡ് ക്ലീറ്റോക്ക്😎😎😎😎😎😎😎😎😍😍😍😍😍😍
Shareef Chakkamalath
Shareef Chakkamalath חודש לפני
Hi
Riyasrifu Riyasrifu
Riyasrifu Riyasrifu חודש לפני
മാസത്തിൽ 3 തവണ നാട്ടിൽ വരുന്നവൻ... രണ്ടാമത്തെ വീട് പണിയുന്നവൻ...കാറോ 2008 മോഡൽ ALTO 😁😁
Riyasrifu Riyasrifu
Riyasrifu Riyasrifu חודש לפני
@PADRE PICZ 😁😁👌
PADRE PICZ
PADRE PICZ חודש לפני
മനുഷ്യനെ ചെലവ് ചുരുക്കി ജീവിക്കാൻ സമ്മയിക്കൊല്ലേ... പെട്രോൾ എന്നാ വിലയ
shabnam shabnam
shabnam shabnam חודש לפני
Ammavanum girijayum mrge episode vennam ennullavar undoo😍
Sreekanth Nika
Sreekanth Nika חודש לפני
Very nice thanks mr. Rajeh❤❤❤
sadi's marketing agency sadi's
sadi's marketing agency sadi's חודש לפני
Good
Priya mol
Priya mol חודש לפני
സൂപ്പർ
jegan N
jegan N חודש לפני
Aa arabi tallayine enikonnu parijayapaduthi tharuvo jerold chetta
jegan N
jegan N חודש לפני
Cleeto-the complete actor
Celinamma Renjith
Celinamma Renjith חודש לפני
😂😂super all team❤️
Jorly Abraham Abraham
Jorly Abraham Abraham חודש לפני
Kanakan oru bore anu...
Jorly Abraham Abraham
Jorly Abraham Abraham חודש לפני
Ammavan poy mattan medikan🤣🤣🤣🤣🤣
Jorly Abraham Abraham
Jorly Abraham Abraham חודש לפני
Adipoly episode 🥰🥰👌👌👌👌👌🖤🧡❤💜💚💙💙
brijit mathew
brijit mathew חודש לפני
👌👌👌👌👌👌
SKV Promotions
SKV Promotions חודש לפני
കണ്ണു വക്കുന്നതല്ല ജെറാർഡ് ആയാൽ ഇങ്ങനെ വേണം...😄😄😄
Sowji Sathyan
Sowji Sathyan חודש לפני
ജഗതിച്ചേട്ടനെ ഓർമ്മ വന്നു. നമ്മുടെ ക്ലീറ്റോ തകർത്തു
Happy with rayan
Happy with rayan חודש לפני
Ini aa arabi thallaye kond varu
Aneesh Kumar
Aneesh Kumar חודש לפני
കൊള്ളാം ഇത് കലക്കി
Rajesh PN
Rajesh PN חודש לפני
മോശം എപ്പിസോഡ്. മുഴുവൻ സമയവും മദ്യപാനം. ക്ലീറ്റോയുടെ ഭാവാഭിനയം നന്നായി.
RATHEESH MUNGATH
RATHEESH MUNGATH חודש לפני
ഞാൻ എല്ലാ എപ്പിസോടും കാണുന്ന ആൾ ആണ് എല്ലാം വളരെ നന്നായിട്ടുണ്ട് പക്ഷേ ഇപ്പോൾ പരിപാടി ബോറാകുന്നുണ്ട്
Salim V S
Salim V S חודש לפני
സൂപ്പർ.
Star Magic Flowers | EP#274
45:10
Flowers Comedy
צפיות 1.2 מיליון
בדקתי כמה כסף באמת עושים שליחים
1:23
נייס גיא
צפיות 149 אלפי
קוקה בע"מ 2 | פרק 1 המלא!
27:19
ערוץ הבידור
צפיות 131 אלפי
#نشاز2021 - مدرسة نشاز الجديدة
13:33
Nashaz Production
צפיות 866 אלפי
בדקתי כמה כסף באמת עושים שליחים
1:23
נייס גיא
צפיות 149 אלפי
קוקה בע"מ 2 | פרק 1 המלא!
27:19
ערוץ הבידור
צפיות 131 אלפי
#نشاز2021 - مدرسة نشاز الجديدة
13:33
Nashaz Production
צפיות 866 אלפי
انا وابو الرُب فضحنا بعض 🙂👍🏽
17:11
LIFE WITH RAGHDA
צפיות 498 אלפי
اعطيت بطاقتي البنك ل اصحابي و الرصيد مفتوح !! 🤯💸
12:04
מצולמים 2 - פרק 1 המלא!
29:48
HOT
צפיות 135 אלפי
20 WOMEN VS 1 SIDEMEN: HARRY EDITION
49:23
Sidemen
צפיות 10 מיליון
פורים חטאים בתל אביב
1:25
נייס גיא
צפיות 84 אלפי